വി. എസ്. അച്യുതാനന്ദന്‍ വിജയിച്ചു
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ 4680 വോട്ടുകള്‍ക്ക് വിജയിച്ചു.
കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെയാണ് വിഎസ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സിപിഎമ്മിലെ ടി. ശിവദാസമേനോന്‍ 18779 വോട്ടുകള്‍ക്കായിരുന്നു ഇവിടെ നിന്നും വിജയിച്ചത്.
കഴിഞ്ഞ തവണ മലമ്പുഴയിലെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം നോക്കുമ്പോള്‍ വിഎസിന്റെ വിജയത്തിന് തിളക്കം വളരെ കുറവാണ്.












Click it and Unblock the Notifications