മഞ്ചേശ്വരത്ത് സി.കെ.പത്മനാഭന്‍ തോറ്റു
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ പരാജയപ്പെട്ടു. 13,000 വോട്ടുകള്‍ക്കാണ് പത്മനാഭന്‍ തോറ്റത്.
മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുള്ളയാണ് മഞ്ചേശ്വരത്ത് വിജയിച്ചത്. നാലാം തവണയാണ് പത്മനാഭന്‍ ചെര്‍ക്കളം അബ്ദുള്ള ഇവിടെ നിന്ന് വിജയിക്കുന്നത്.
നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ മഞ്ചേശ്വരത്തെ മുന്‍നിര്‍ത്തിയായിരുന്നു. തുടര്‍ച്ചായി മൂന്നാം തവണയും ബിജെപിയുടെ പ്രതീക്ഷക്ക് തിരിച്ചടി നല്‍കികൊണ്ട് പത്മനാഭന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.












Click it and Unblock the Notifications