മട്ടാഞ്ചേരി യുഡിഎഫ് തിരിച്ചുപിടിച്ചു
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി യുഡിഎഫിലെ വി. കെ. ഇബ്രാഹിംകുഞ്ഞ് 11, 000 വോട്ടുകള്‍ക്ക് വിജയിച്ചു.
സിപിഎം സ്വതന്ത്രനായ എം. എം. തോമസിനെയാണ് ഇബ്രാഹിംകുഞ്ഞ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സിപിഎം സ്വതന്ത്രനായ എം. എം. തോമസ് 10, 740 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു












Click it and Unblock the Notifications