38 എംഎല്‍എമാര്‍ തോറ്റു
തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാരായിരുന്ന 38 പേര്‍ക്ക് ഇത്തവണ മത്സരത്തില്‍ അടിപതറി. തോറ്റ എംഎല്‍എമാരുടെ വിശദവിവരം ജില്ല തിരിച്ച് ചുവടെ:
തിരുവനന്തപുരം ജില്ല
കടകംപള്ളി സുരേന്ദ്രന്‍ (സിപിഎം) ആറ്റിങ്ങല്‍
പാലോട് രവി (കോണ്‍. ഐ) നെടുമങ്ങാട്
എം.വിജയകുമാര്‍ (സിപിഎം) തിരുവനന്തപുരം നോര്‍ത്ത്
അഡ്വ. ആന്‍റണി രാജു (കേ.കോ.ജെ) തിരുവനന്തപുരം വെസ്റ്
വെങ്ങാനൂര്‍ പി. ഭാസ്തരന്‍ (സിപിഎം) നേമം
അല്‍ഫോന്‍സാ ജോണ്‍ (കോണ്‍. ഐ) കോവളം
കൊല്ലം ജില്ല
കെ.പ്രകാശ് ബാബു (സിപിഐ) പത്തനാപുരം
ആര്‍.ലതാദേവി (സിപിഐ) ചടയമംഗലം
വി.പി.രാമകൃഷ്ണപിള്ള (ആര്‍എസ്പി) ചവറ
അഡ്വ. എന്‍.അനിരുദ്ധന്‍ (സിപിഐ) ചാത്തന്നൂര്‍
പത്തനംതിട്ട ജില്ല
അഡ്വ. ടി.എസ്. ജോണ്‍ (കേ. കോ.ജെ) കല്ലൂപ്പാറ
കടമ്മനിട്ട രാമകൃഷ്ണന്‍ (സിപിഎം സ്വ.) കോന്നി
ആലപ്പുഴ ജില്ല
അഡ്വ. പി.ജെ.ഫ്രാന്‍സിസ് (കോണ്‍. ഐ) മാരാരിക്കുളം
എ.വി.താമരാക്ഷന്‍ (ആര്‍എസ്പി-ബി) ഹരിപ്പാട്
ജി.സുധാകരന്‍ (സിപിഎം) കായംകുളം
ശോഭനാ ജോര്‍ജ്(കോണ്‍. ഐ) ചെങ്ങന്നൂര്‍
കോട്ടയം ജില്ല
മോന്‍സ് ജോസഫ് (കേ.കോ.ജെ) കടുത്തുരുത്തി
ഇടുക്കി ജില്ല
പി.ജെ.ജോസഫ് (കേ.കോ.ജെ) തൊടുപുഴ
പി.പി. സുലൈമാന്‍ റാവുത്തര്‍(ജനതാദള്‍ റിബല്‍) ഇടുക്കി
എറണാകുളം ജില്ല
പി.രാജു (സിപിഐ) പറവൂര്‍
ഡോ.സെബാസ്റ്യന്‍പോള്‍ (സിപിഎം സ്വ.) എറണാകുളം
എം.എ. തോമസ് (സിപിഎം സ്വ.) മട്ടാ-ഞ്ചരി
പി.പി. തങ്കച്ചന്‍ (കോണ്‍. ഐ) പെരുമ്പാവൂര്‍
എം.പി. വര്‍ഗീസ് (സിപിഎം) കുന്നത്തുനാട്
തൃശ്ശൂര്‍ ജില്ല
സി.എന്‍. ജയദേവന്‍ (സിപിഐ) ഒല്ലൂര്‍
ലോനപ്പന്‍ നമ്പാടന്‍ (സിപിഎം സ്വ.) കൊടകര
പി.ടി. കുഞ്ഞുമുഹമ്മദ് (സിപിഎം സ്വ.) ഗുരുവായൂര്‍
കൃഷ്ണന്‍ കണിയാംപറമ്പില്‍ (സിപിഐ) നാട്ടിക
പ്രൊഫ. മീനാക്ഷി തമ്പാന്‍ (സിപിഐ) കൊടുങ്ങല്ലൂര്‍
പാലക്കാട് ജില്ല
കെ.ഇ. ഇസ്മായില്‍ (സിപിഐ) പട്ടാമ്പി
ജോസ് ബേബി (സിപിഐ) മണ്ണാര്‍ക്കാട്
ടി.കെ. നൗഷാദ് (സിപിഎം) പാലക്കാട്
മലപ്പുറം ജില്ല
എന്‍. കണ്ണന്‍ (സിപിഎം) വണ്ടൂര്‍
ടി.കെ.ഹംസ (സിപിഎം) പൊന്നാനി
കെ.പി.എ. മജീദ് (മു. ലീഗ്) മങ്കട
കണ്ണൂര്‍ ജില്ല
കെ.ടി. കുഞ്ഞഹമ്മദ് (എന്‍സിപി) പേരാവൂര്‍
കോഴിക്കോട് ജില്ല
എളമരം കരീം (സിപിഎം) കോഴിക്കോട്-രണ്ട്












Click it and Unblock the Notifications