Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം എല്‍ഡിഎഫിന്

തിരുവനന്തപുരം: നാദാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിനോയ് വിശ്വം വിജയിച്ചു.

തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ. പി. രാജനെ 6500 വോട്ടുകള്‍ക്കാണ് ബിനോയ് പരാജയപ്പെടുത്തിയത്.

വര്‍ഗീയ-രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്ന നാദാപുരത്തെ മത്സരം ഇക്കുറി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ തവണ സിപിഐയിലെ സത്യന്‍ മൊകേരി 14617വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+