ഒറ്റപ്പാലത്ത് വി സി കബീര്‍ വിജയിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ നിന്നും എല്‍ ഡി എഡ് സ്ഥാനാര്‍ത്ഥി മന്ത്രി വി സി കബീര്‍ വിജയിച്ചു. 17,150 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ സി വി ബാലചന്ദ്രനെയാണ് കബീര്‍ പരാജയപ്പെടുത്തിയത്.
96ലെ തിരഞ്ഞെടുപ്പില്‍ 7358 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി.സി. കബീര്‍ ഒറ്റപ്പാലത്തു നിന്നും ജയിച്ചത്.












Click it and Unblock the Notifications