യുഡിഎഫിന് 10 സീറ്റ് എല്‍ഡിഎഫിന് മൂന്ന്
തിരുവനന്തപുരം: ഫലമറിവായ 13 സീറ്റുകളില്‍ യുഡിഎഫ് ഏഴ് സീറ്റുകളിലും എല്‍ഡിഎഫ് മൂന്ന് സീറ്റുകളിലും വിജയിച്ചു.
പാലാ, വാഴൂര്‍, തിരുവല്ല, ഏറ്റുമാനൂര്‍, നെയ്യാറ്റിന്‍കര, പീരുമേട്, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, പള്ളുരുത്തി, ചങ്ങനാശ്ശേരി മണ്ഡലങ്ങളാണ് യുഡിഎഫ് നേടിയത്.
തൃത്താല, ആലത്തൂര്‍, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളാണ് എല്‍ഡിഎഫിന് നേടാനായത്.












Click it and Unblock the Notifications