33 ല്‍ 25സീറ്റും യുഡിഎഫിന്
തിരുവനന്തപുരം: ഫലമറിഞ്ഞ 29 സീറ്റുകളില്‍ 21 സീറ്റുകളും യുഡിഎഫ് നേടി. എട്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
മഞ്ചേശ്വരത്തും കാസര്‍ഗോട്ടും സീറ്റ് നേടുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ സീറ്റുകള്‍ യുഡിഎഫ് നേടി.
പാലാ, വാഴൂര്‍, തിരുവല്ല, ഏറ്റുമാനൂര്‍, നെയ്യാറ്റിന്‍കര, പീരുമേട്, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, പള്ളുരുത്തി, ചങ്ങനാശ്ശേരി, കോന്നി, കല്ലൂപ്പാറ, കടുത്തുരുത്തി, തിരുവനന്തപുരം വെസ്റ്, തിരുവനന്തപുരം ഈസ്റ്, ഇടുക്കി, പുതുപ്പള്ളി, പറവൂര്‍, കാഞ്ഞിരപ്പള്ളി, സുല്‍ത്താന്‍ ബത്തേരി, മലപ്പുറം, കൊടുങ്ങല്ലൂര്‍, നേമം, ആലുവ, ചെങ്ങന്നൂര്‍ മണ്ഡലങ്ങളാണ് യുഡിഎഫ് നേടിയത്.
തൃത്താല, ആലത്തൂര്‍, ഒറ്റപ്പാലം, റാന്നി, ഹോസ്ദുര്‍ഗ്, വൈക്കം, പൂഞ്ഞാര്‍, മലമ്പുഴ സീറ്റുകളാണ് എല്‍ഡിഎഫിന് കിട്ടിയത്.












Click it and Unblock the Notifications