അച്ചന്‍ തോറ്റു, അപ്പച്ചന്‍ വിജയിച്ചു
വയനാട്: കേരളത്തിലാദ്യമായി ഒരു ക്രിസ്തീയ പുരോഹിതന്‍ സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഫാദര്‍ മത്തായി നൂറനാല്‍ പരാജയപ്പെട്ടു.
യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ എന്‍ ഡി അപ്പച്ചനാണ് ഫാദര്‍ മത്തായി നൂറനാലിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ വര്‍ഗീസ് വൈദ്യന്‍ വിജയിച്ച സുല്‍ത്താന്‍ ബത്തേരി ഇത്തവണ യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു.












Click it and Unblock the Notifications