നാരായണക്കുറുപ്പ് വിജയിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ കെ നാരായണക്കുറുപ്പ് വിജയിച്ചു. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സി പി എമ്മിവെ പ്രഫ. തുളസീദാസിനെ 6145 ല്‍ പരം വോട്ടുകള്‍ക്കാണ് നാരായണക്കുറുപ്പ് പരാജയപ്പെടുത്തിയത്.
വാഴൂരില്‍ നിന്ന് നാരായണക്കുറുപ്പിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 1991 ലും 1996 ലും നാരായണക്കുറുപ്പ് ഇവിടെ നിന്നും വിജയിച്ചിരുന്നു.












Click it and Unblock the Notifications