വിപണിയില്‍ സമ്മിശ്രപ്രതികരണം
മുംബൈ: മെയ്14 തിങ്കളാഴച ഓഹരിവിപണിയില്‍ സമ്മിശ്രപ്രതികരണം രേഖപ്പെടുത്തി. ചില വിവരസാങ്കേതിക ഓഹരികളും പരമ്പരാഗത ഓഹരികളും നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചില ഓഹരികള്‍ പിടിച്ചു നിന്നു. മുംബൈ സൂചിക ഒമ്പത് പോയിന്റ് ഉയര്‍ന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല.
മുംബൈ സൂചിക
ഒടുവിലത്തെ നില 3568.93
തുടക്കം 3559.77
ഉയര്‍ച്ച 9.16
എന്‍ എസ് ഇ
ഒടുവിലത്തെ നില 1140. 50
തുടക്കം1140.80
താഴ്ച 0.30
വില കൂടിയ ഓഹരികള്‍
റിലയന്‍സ്, എം ടി എന്‍ എല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുജ ഫിനാന്‍സ്, പരേഖ് പ്ലാറ്റ്
വില കുറഞ്ഞ ഓഹരികള്‍
ഡി എസ് ക്യു സോഫ്്റ്റ്വെയര്‍, എസ് എസ് ഐ, ഐ ടി സി, ടിസ്കോ, ഗോദ്റെജ് സോപ്സ്, ഐ ഡി ബി ഐ ബാങ്ക്, മൊബൈല്‍ ടെലി












Click it and Unblock the Notifications