അഡ്വക്കേറ്റ് ജനറല്‍ രാജി വച്ചു
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ എം. കെ. ദാമോദരന്‍ രാജി നല്‍കി. രാജിക്കത്ത് മെയ് 14തിങ്കളാഴ്ച രാജ്ഭവനില്‍ കിട്ടിയിട്ടുണ്ട്.ദാമോദരന്റെ രാജി ഇടതുമുന്നണിയുടെ പരാജയത്തെ തുടര്‍ന്നാണെന്ന് കരുതപ്പെടുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം നിയമിതനായത്.
ഇടതമുന്നണി പരാജയപ്പെട്ടാല്‍ താന്‍ രാജി വയ്ക്കുമെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദാമോദരന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications