ഗിരിജാ സുരേന്ദ്രന്റെ ഭൂരിപക്ഷം കുറഞ്ഞു
പാലക്കാട്: ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരിജാ സുരേന്ദ്രന്‍ വിജയിച്ചത് വെറും 19 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.
തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിടെ വീണ്ടും വോട്ടെണ്ണലിന് ഉത്തരവിടുകയായിരുന്നു. വീണ്ടും എണ്ണിയ ശേഷം മെയ് 13 ഞായറാഴ്ചരാത്രി വളരെ വൈകി ഫലം എത്തുമ്പോള്‍ ഗിരിജയുടെ ഭൂരിപക്ഷം 25ല്‍ നിന്നും 19 ആയി കുറയുകയായിരുന്നു.
37 പോസ്റല്‍ ബാലറ്റുകള്‍ എണ്ണാത്തതിനെ കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. എസ്. വിജയരാഘവന്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇവിടെ വീണ്ടും വോട്ടെണ്ണല്‍ നടത്തിയത്.












Click it and Unblock the Notifications