Get Updates
Get notified of breaking news, exclusive insights, and must-see stories!

70 എം.എല്‍.എമാര്‍ വീണ്ടും സഭയിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 70 എംഎല്‍എമാര്‍ ഒരിയ്ക്കല്‍ വിജയിച്ചു. ജയിച്ച സിറ്റിംഗ് എംഎല്‍എമാരുടെ പേരുകള്‍ ജില്ല തിരിച്ച് ചുവടെ:

തിരുവനന്തപുരം ജില്ല

പിരപ്പന്‍കോട് മുരളി (സിപിഎം) വാമനപുരം
ജി.കാര്‍ത്തികേയന്‍ (കോണ്‍. ഐ) ആര്യനാട്
ബി.വിജയകുമാര്‍ (കോണ്‍. ഐ) തിരുവനന്തപുരം ഈസ്റ്
നീലലോഹിതദാസന്‍ നാടാര്‍ (ജനതാദള്‍-എസ്) കോവളം
തമ്പാനൂര്‍ രവി (കോണ്‍. ഐ) നെയ്യാറ്റിന്‍കര
എന്‍.സുന്ദരന്‍ നാടാര്‍ (കോണ്‍. ഐ) പാറശ്ശാല

കൊല്ലം ജില്ല

ആര്‍.ബാലകൃഷ്ണപിള്ള (കേ.കോ.ബി) കൊട്ടാരക്കര
എഴുകോണ്‍ നാരായണന്‍ (കോണ്‍. ഐ) നെടുവത്തൂര്‍
ബാബു ദിവാകരന്‍ (ആര്‍എസ്പി-ബി) കൊല്ലം

പത്തനംതിട്ട ജില്ല

അഡ്വ. മാമ്മന്‍ മത്തായി(കേ. കോ.എം.) തിരുവല്ല
രാജു എബ്രഹാം(സിപിഎം) റാന്നി
കെ.കെ.നായര്‍ (കോണ്‍.ഐ) പത്തനംതിട്ട
അഡ്വ. അടൂര്‍ പ്രകാശ്(കോണ്‍.ഐ) കോന്നി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോണ്‍. ഐ) അടൂര്‍

ആലപ്പുഴ ജില്ല

കെ.ആര്‍. ഗൗരിയമ്മ (ജെഎസ്എസ്) അരൂര്‍
എ.കെ. ആന്‍റണി (കോണ്‍. ഐ) ചേര്‍ത്തല
കെ.സി. വേണുഗോപാല്‍ (കോണ്‍. ഐ) ആലപ്പുഴ
ഡോ. കെ.സി.ജോസഫ് (കേ.കോ.ജെ) കുട്ടനാട്
ശോഭനാ ജോര്‍ജ്(കോണ്‍. ഐ) ചെങ്ങന്നൂര്‍
എം.മുരളി (കോണ്‍. ഐ) മാവേലിക്കര

കോട്ടയം ജില്ല

ജോര്‍ജ് ജെ. മാത്യു(കോണ്‍. ഐ) കാഞ്ഞിരപ്പള്ളി
കെ. നാരായണക്കുറുപ്പ് (കേ.കോ.എം) വാഴൂര്‍
സി.എഫ്.തോമസ് (കേ.കോ.എം) ചങ്ങനാശ്ശേരി
തോമസ് ചാഴിക്കാടന്‍ (കേ.കോ.എം) ഏറ്റുമാനൂര്‍
ഉമ്മന്‍ ചാണ്ടി (കോണ്‍. ഐ) പുതുപ്പള്ളി
പി.സി. ജോര്‍ജ് പ്ലാത്തോട്ടം (കേ.കോ.ജെ) പൂഞ്ഞാര്‍
കെ.എം. മാണി (കേ. കോ.എം) പാലാ
പി. നാരായണന്‍(സിപിഐ) വൈക്കം

എറണാകുളം ജില്ല

പി.ജെ. ജോയി (കോണ്‍. ഐ) അങ്കമാലി
ഡോ. എം.എ.കുട്ടപ്പന്‍ (കോണ്‍. ഐ) ഞാറയ്ക്കല്‍
ഡൊമിനിക് പ്രസന്‍േറഷന്‍(കോണ്‍. ഐ) പള്ളുരുത്തി
കെ.ബാബു (കോണ്‍. ഐ) തൃപ്പൂണിത്തുറ
കെ. മുഹമ്മദാലി (കോണ്‍. ഐ) ആലുവ
ടി.എം.ജേക്കബ് (കേ.കോ.ജേ.) പിറവം
ജോണി നെല്ലൂര്‍ (കേ.കോ.ജേ.) മുവാറ്റുപുഴ
വി.ജെ. പൗലോസ് (കോണ്‍. ഐ) കോതമംഗലം
ഇടുക്കി ജില്ല
എ.കെ.മണി(കോണ്‍. ഐ) ദേവീകുളം
ഇ.എം. അഗസ്തി(കോണ്‍. ഐ) പീരുമേട്

തൃശ്ശൂര്‍ ജില്ല

കെ. രാധാകൃഷ്ണന്‍ (സിപിഎം) ചേലക്കര
വി. ബാലറാം (കോണ്‍. ഐ) വടക്കാഞ്ചേരി
കെ.പി. രാജേന്ദ്രന്‍ (സിപിഐ) ചേര്‍പ്പ്
അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ (കോണ്‍. ഐ) തൃശ്ശൂര്‍
കെ.പി. വിശ്വനാഥന്‍ (കോണ്‍. ഐ) കൊടകര
സാവിത്രി ലക്ഷ്മണന്‍ (കോണ്‍. ഐ) ചാലക്കുടി
പി.കെ.കെ. ബാവ (മു. ലീഗ്) ഗുരുവായൂര്‍

പാലക്കാട് ജില്ല

വി.കെ. ചന്ദ്രന്‍ (സിപിഎം) തൃത്താല
വി.സി. കബീര്‍ (എന്‍സിപി) ഒറ്റപ്പാലം
ഗിരിജാ സുരേന്ദ്രന്‍ (സിപിഎം) ശ്രീകൃഷ്ണപുരം
കെ. അച്യുതന്‍ (കോണ്‍. ഐ) ചിറ്റൂര്‍
കെ.എ. ചന്ദ്രന്‍ (കോണ്‍. ഐ) കൊല്ലങ്കോട്

മലപ്പുറം ജില്ല

ആര്യാടന്‍ മുഹമ്മദ് (കോണ്‍. ഐ) നിലമ്പൂര്‍
എം.പി.എം. ഇസ്ഹാക്ക് കുരിക്കള്‍ (മു. ലീഗ്) മഞ്ചേരി
ഡോ. എം.കെ. മുനീര്‍ (മു. ലീഗ്) മലപ്പുറം
കെ. കുട്ടി അഹമ്മദ് കുട്ടി (മു. ലീഗ്) തിരൂരങ്ങാടി
പി.കെ. അബ്ദുറബ് (മു. ലീഗ്) താനൂര്‍
ഇ.ടി. മുഹമ്മദ് ബഷീര്‍ (മു. ലീഗ്) തിരൂര്‍
പി.കെ. കുഞ്ഞാലിക്കുട്ടി (മു. ലീഗ്) കുറ്റിപ്പുറം
നാലകത്ത് സൂപ്പി (മു. ലീഗ്) പെരിന്തല്‍മണ്ണ
വയനാട് ജില്ല

രാധ രാഘവന്‍ (കോണ്‍. ഐ) നോര്‍ത്ത് വയനാട്
കെ.കെ. രാമചന്ദ്രന്‍ (കോണ്‍. ഐ) കല്പറ്റ
കോഴിക്കോട് ജില്ല

സി.കെ. നാണു (ജനതാദള്‍ എസ്) വടകര
എ.സി.ഷണ്‍മുഖദാസ് (എന്‍സിപി) ബാലുശ്ശേരി

കണ്ണൂര്‍ ജില്ല

കെ.സി.ജോസഫ് (കോണ്‍. ഐ) ഇരിക്കൂര്‍
എം.വി. ഗോവിന്ദന്‍ (സിപിഎം) തളിപ്പറമ്പ്
ടി.കെ. ബാലന്‍ (സിപിഎം) അഴീക്കോട്
കെ. സുധാകരന്‍ (കോണ്‍. ഐ) കണ്ണൂര്‍
എം.വി. ജയരാജന്‍ (സിപിഎം) എടക്കാട്

കാസര്‍കോഡ് ജില്ല

ചെര്‍ക്കളം അബ്ദുള്ള (മു.ലീഗ്)- മഞ്ചേശ്വരം
സി.ടി.അഹമ്മദലി (മു.ലീഗ്)-കാസര്‍കോട്
കെ.പി. സതീഷ്ചന്ദ്രന്‍ (സിപിഎം)-തൃക്കരിപ്പൂര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+