ഇടതുമുന്നണി പിരിച്ചുവിടണം: പിഡിപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെ വോട്ട് നേടാന്‍ ഐഎന്‍എല്ലിനെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ഇടതുമുന്നണി തങ്ങള്‍ക്കുണ്ടായ സമ്പൂര്‍ണ പരാജയം കണക്കിലെടുത്ത് മുന്നണി പിരിച്ചുവിടണമെന്ന പിഡിപി ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.
പിഡിപിയുടെ മനുഷ്യശക്തിയിലൂടെയാണ് യുഡിഎഫ് ഗംഭീര വിജയം നേടിയതെന്നും സിറാജ് അവകാശപ്പെട്ടു.












Click it and Unblock the Notifications