Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടുകള്‍ ഏറെ നേടിയത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഒറ്റ കക്ഷി കോണ്‍ഗ്രസാണ്. രണ്ടാം സ്ഥാനം സിപിഎമ്മിനാണ്.

ഈ ശതമാനം സീറ്റുകളായി മാറിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 62ഉം സിപിഎമ്മിന് കിട്ടിയത് 23ഉം സീറ്റുകള്‍. യുഡിഎഫിന് ആകെ ലഭിച്ച വോട്ടുകളുടെ ശതമാനം 49.05 ആണ്. എല്‍ഡിഎഫിന് 43.07ശതമാനം വോട്ടുകള്‍ കിട്ടി. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 44.84 ശതമാനവും 46.03 ശതമാനവുമായിരുന്നു.

കഴിഞ്ഞ തവണ ബിജെപി മുന്നണിക്ക് 5.48 ശതമാനം വോട്ടുകള്‍ കിട്ടി. ഇക്കുറി അത് 5.02 ശതമാനമായി കുറഞ്ഞു.

ഓരോ മുന്നണിയിലെയും ഘടകക്ഷികള്‍ നേടിയ വോട്ടുകളുടെ ശതമാനം:

യുഡിഎഫ്- 49.05
കോണ്‍ഗ്രസ്- 31.4
മുസ്ലീം ലീഗ്- 7.59
കേരളാ കോണ്‍ഗ്രസ് (എം)- 3.54
ജെഎസ് എസ്- 1.78
ആര്‍എസ്പി (ബി)- 1.37
കേരളാ കോണ്‍ഗ്രസ് ജേക്കബ്- 0.97
കേരളാ കോണ്‍ഗ്രസ് (ബി)- 0.72
സിഎംപി- 0.69
മുസ്ലീം ലീഗ് സ്വതന്ത്രന്‍ - 1.09

എല്‍ഡിഎഫ്- 43.70
സിപിഎം- 21.36
സിപിഐ- 7.25
ജനതാദള്‍- 2.94
ആര്‍എസ്പി- 1.71
എന്‍സിപി- 2.60
കേരളാ കോണ്‍ഗ്രസ് (ജെ)- 2.9
സ്വതന്ത്രര്‍- 4.64
ഐഎന്‍എല്‍- 0.29

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+