ഗ്രാഫൈറ്റ്: മാണിയുടെ കേസ് ഇന്ന്
തിരുവനന്തപുരം: ഗ്രാഫൈറ്റ് കേസില്‍ മുന്‍ മന്ത്രി കെ. എം. മാണിയെ പ്രതിയാക്കണമെന്നുള്ള പരാതികളിന്മേല്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് മെയ് 15 ചൊവാഴ്ച ഉണ്ടാകും.
വിജിലന്‍സ് നല്‍കിയ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ മാണിയെ പ്രതിയാക്കാനാവില്ലെന്ന് പറഞ്ഞിരുന്നെങ്കിലും വിജിലന്‍സ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മാണിയെ പ്രതിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
കേസില്‍ മാണിയെ പ്രതിയാക്കണമെന്നുള്ള സ്വകാര്യ ഹര്‍ജിയും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications