ഗ്രാഫൈറ്റ്: കെ. എം. മാണി നാലാം പ്രതി
തിരുവനന്തപുരം: ഗ്രാഫൈറ്റ് രണ്ടാം ഘട്ട കേസില്‍ മുന്‍ മന്ത്രി കെ. എം. മാണിയെ നാലാം പ്രതിയാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവായി.
മാണിയെ പ്രതി ചേര്‍ക്കണമെന്ന വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടര്‍ന്നാണ് മെയ് 15 ചൊവാഴ്ച തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ കോടതി ജഡ്ജി ജസ്റിസ് കെ. ബാലകൃഷ്ണന് ഉത്തരവ് പുറപ്പെടുവിച്ചത്.
വിജിലന്‍സ് പുനരന്വേഷണ റിപ്പോര്‍ട്ടിലും മാണിയെ പ്രതി ചേര്‍ക്കേണ്ടതില്ലെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. എ. അഹമ്മദ് മാണിയെ പ്രതി ചേര്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ഒരു സ്വകാര്യ അന്യായവും കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഒരാളെ പ്രതി ചേര്‍ക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നാണ് മാണിയുടെ വാദം. ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ക്ക് അഭിപ്രായം ഉന്നയിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് പ്രോസിക്യൂട്ടറുടെ വാദം.
കര്‍ണാടകത്തിലെ ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചു വിറ്റതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ ആര്. ബാലകൃഷ്ണപിള്ള അഞ്ചു ദിവസം മാത്രമായിരുന്നു മന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. ബാക്കിയുള്ള കാലം മാണിയായിരുന്നു മന്ത്രി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications