വികസനത്തിനായി ശ്രമിക്കുമെന്ന് ജയിച്ചവര്‍
കോട്ടയം: തങ്ങളുടെ മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനത്തിനു വേണ്ട ശ്രമങ്ങളില്‍ വ്യാപൃതരാവുമെന്ന് കോട്ടയം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉറപ്പുനല്‍കി.
ഏറ്റുമാനൂര്‍ മണ്ഡലത്തിലെ കാര്‍ഷിക മേഖലയുടെ വികസനത്തിനും കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴിക്കാടന് പറഞ്ഞു.
ചങ്ങനാശേരി മണ്ഡലത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് സി.എഫ്.തോമസ് പറഞ്ഞു. പുതുപ്പള്ളിയുടെ സമഗ്രമായ വികസനത്തിനാണ് താന്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കോട്ടയത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കുമെന്നും കുമകത്ത് കോളജ് സ്ഥാപിക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ നടത്തുമെന്നും മേഴ്സി രവി പറഞ്ഞു. പൂഞ്ഞാറില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications