Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനാരായണീയരെ അവഗണിച്ചത് ഇടതിന് വിനയായി

കോട്ടയം: സംസ്ഥനത്തെ ശ്രീനാരായണീയരെ അവഗണിച്ചതു കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത പരാജയം നേരിട്ടതെന്ന് എസ്എന്‍ഡിപി യോഗം നേതാക്കള്‍ അവകാശപ്പെട്ടു.

തിരുവിതാംകൂര്‍-കൊച്ചി മേഖലയില്‍ യുഡിഎഫിന് വന്‍വിജയം നേടാനായത് ഈഴവരുടെ മറ്റു പിന്നോക്കസമുദായക്കാരുടെ പിന്തുണകൊണ്ടാണെന്ന് എസ്എന്‍ഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യോഗത്തിനും അതിന്റ നേതാക്കള്‍ക്കുമെതിരെ ഇടതുകക്ഷികള്‍ നടത്തിയ വിലകുറഞ്ഞ പ്രചാരണമാണ് എല്‍ഡിഎഫിന്റ നാണംകെട്ട പരാജയത്തില്‍ കലാശിച്ചതെന്ന് യോഗം കോട്ടയം ജില്ലാ സെക്രട്ടറി എ.ജി. തങ്കപ്പന്‍ പറഞ്ഞു.

കൊല്ലം എസ്എന്‍ കോളേജ് ഉപരോധിക്കുകയും എസ്എന്‍ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തവരെ തോല്പിച്ചതില്‍ യോഗം പ്രവര്‍ത്തകരെ ഗുരുധര്‍മ്മ പ്രചാരസഭാ സംസ്ഥാന രജിസ്ട്രാര്‍ ആര്‍. സലിംകുമാര്‍ അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+