Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ ജയിച്ചുവരും: ജയലളിത

ചെന്നൈ: ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത് വിഷമമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.

ഇതിന്റെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്ന് മെയ് 16 ബുധനാഴ്ച വാര്‍ത്താലേഖകരെ ജയലളിത അറിയിച്ചു. തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച ഗവര്‍ണര്‍ ജസ്റിസ് ഫാത്തിമാബീവിയുടെ നടപടിയെ ജയ ന്യായീകരിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഗവര്‍ണറെ ആരും നിയമം പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ജയ പറഞ്ഞു.

കീഴ്വഴക്കമനുസരിച്ച് താന്‍ ഉടനെ തന്നെ പ്രധാനമന്ത്രി വാജ്പേയിയെ കാണുമെന്ന് ജയ അറിയിച്ചു. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനെ പറ്റി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ജയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+