ഗണേശന്‍ മന്ത്രിസ്ഥാനത്തേക്ക്
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകനും സിനിമാതാരവുമായ ബി. ഗണേശ് കുമാര്‍ മന്ത്രിസ്ഥാനത്തേക്ക്.
മെയ് 16 വ്യാഴാഴ്ച ഗണേശന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗ്രാഫൈറ്റ് കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ മന്ത്രിസ്ഥാനത്തുനിന്നും മാറി നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തതിനാലാണ് തനിക്ക് പകരം മകന്‍ ഗണേശനെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്ന് മെയ് 16 ബുധനാഴ്ച ബാലകൃഷ്ണപിള്ള പറഞ്ഞു.
പത്തനാപുരം മണ്ഡലത്തില്‍ സിപിഐയിലെ പ്രകാശ്ബാബുവിനെ പരാജയപ്പെടുത്തിയാണ് ഗണേശന്‍ സഭയിലെത്തിയത്.












Click it and Unblock the Notifications