മുരളി കെ പി സി സി പ്രസിഡന്റാവും
തിരുവനന്തപുരം: കെ. മുരളീധരനെ കെപിസിസി പ്രസിഡന്റാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. മുരളിയെ പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്.
ഏഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും ട്രഷറര്‍ മോത്തിലാല്‍ വോറയും ദില്ലിക്ക് മടങ്ങുന്നതിന് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്.
എ. കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കിയാല്‍ മുരളിയെ കെപിസിസി പ്രസിഡന്റാക്കണമെന്ന് നേരത്തെ തന്നെയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.












Click it and Unblock the Notifications