Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ ഗൊഗൊയി മന്ത്രിസഭ അധികാരമേറ്റു

ഗുവാഹട്ടി: അസമില്‍ തരുണ്‍ ഗൊഗൊയിയുടെ നേതൃത്വത്തില്‍ പതിനേഴംഗ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു.

പ്രതിപക്ഷപാര്‍ട്ടികളായ അസം ഗണം പരിഷത്തിന്റെയും ബിജെപിയുടെയും അംഗങ്ങള്‍ നടത്തിയ ഇറങ്ങിപ്പോക്കിനിടെയാണ് മെയ് 18 വെള്ളിയാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ എസ്.കെ.സിന്‍ഹ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 12 കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.

സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിനാണ് താന്‍ ആദ്യപരിഗണന നല്‍കുകയെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം തരുണ്‍ ഗൊഗൊയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+