ബാംഗാളില്‍ ബുദ്ധദേവ് മന്ത്രിസഭ സ്ഥാനമേറ്റു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ഇടതുപക്ഷമന്ത്രിസഭ അധികാരമേറ്റു. ബുദ്ധദേവിനു പുറമെ 47 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്.
തുടര്‍ച്ചയായി ആറാമത്തെ തവണയാണ് ഇടതുസര്‍ക്കാര്‍ ബംഗാളില്‍ അധികാരമേല്‍ക്കുന്നത്. മെയ് 18 വെള്ളിയാഴ്ച രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഗവര്‍ണര്‍ വിരന്‍ഷാ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാബിനറ്റ് റാങ്കിലുള്ള 34 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഇവരില്‍ ഒമ്പത് പേര്‍ പുതുമുഖങ്ങളാണ്. സഹമന്ത്രിമാരില്‍ നാല് പുതുമുഖങ്ങളുണ്ട്.












Click it and Unblock the Notifications