ഗള്‍ഫ് സ്കൂളുകളിലെ എല്ലാ വിദ്യാര്‍ഥികളും ജയിച്ചു
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ 14 സ്കൂളുകളിലായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ 927 കുട്ടികളും വിജയിച്ചു. 351 കുട്ടികളും ഡിസ്റിംഗ്ഷനോടെയാണ് വിജയം നേടിയത്. 427 പേര്‍ക്ക് ഫസ്റ് ക്ലാസുണ്ട്.
വിവിധ സ്കൂളുകളുടെ പേരുകള്‍, പരീക്ഷയെഴുതിയ കുട്ടികള്‍, ഡിസ്റിംഗ്ഷനും ഫസ്റ് ക്ലാസും സെക്കന്റ് ക്ലാസും തേഡ് ക്ലാസും നേടിയവരുടെ എണ്ണം യഥാക്രമത്തില്‍:
ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്എസ്, ദുബായി-227,87,109,31. ദി മോഡല്‍ സ്കൂള്‍, അഹു ദുബായ്-116, 68,48,0. ദി ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഷാര്‍ജ-97,26,59,12. വര്‍ക്കി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂള്‍-95,40, 40, 15. ഗള്‍ഫ് മോഡല്‍ സ്കൂള്‍, ദുബായ്-86, 27, 36, 23. ഫുജൈറ ഇന്ത്യന്‍ സ്കൂള്‍-56,27,21,8. ന്യൂ ഇന്ത്യന്‍ എച്ച് എസ്, റാസല്ഖയിമ-54,6,24,24. എംഇഎസ് ഇന്ത്യന്‍ സ്കൂള്‍,ദോഹ-49,11,30,8. ഇന്ത്യന്‍ സ്കൂള്‍, മസ്കറ്റ്-49,27,20,2. ഇംഗ്ലീഷ് സ്കൂള്‍,ഉമ്മല്‍ ഖുവൈന്‍,യുഎഇ-28.11,13,4. ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്എസ്,അല്‍-അയിന്,യുഎഇ-24,6,15,3. ക്രസന്റ് ഇംഗ്ലീഷ് സ്കൂള്‍---ദുബായി-22,7,5,10. ഇംഗ്ലീഷ് സ്കൂള്‍,ഉമ്മല്‍ ഖയിവാന്-20,3,8,9. അല്‍-മാനല്‍ സ്കൂള്‍, റാസല്ഖയിമ-4,1,3,0.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications