ഗ്രാഫൈറ്റ്: മാണിയെ പ്രതിയാക്കിയ നടപടിക്ക് സ്റേ
കൊച്ചി: ഗ്രാഫൈറ്റ് കേസില്‍ മന്ത്രി കെ.എം. മാണിയെ നാലാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതി എടുത്ത നടപടി കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റേ ചെയ്തു. വിജിലന്‍സ് കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി നല്കി ഹര്ജിയിന്മേലാണ് സ്റേ.
ഹര്ജിയിന്മേല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും ജസ്റിസ് എന്‍. കൃഷ്ണന് നായര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ കേസിന്മേലുള്ള വിചാരണ സ്റേ ചെയ്തിട്ടില്ല.
കര്‍ണാകടത്തിലെ ഒരു ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റു എന്നാണ് കേസ്. കേസില്‍ മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ള എംഎല്‍എയെ ഒരു വര്‍ഷം തടവിനും 10,000 രൂപ പിഴയ്ക്കും വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ ഹൈക്കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
കേസിന്റെ രണ്ടാംഘട്ടത്തില്‍ മാണിയെ പ്രതിചേര്‍ത്തുകൊണ്ട് മെയ് 15 ചൊവാഴ്ചയാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
അതിനിടെ പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവച്ചത് ഗ്രാഫൈറ്റ് കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി. കേസില്‍ മാണിയെ പ്രതിയാക്കിയതിനെത്തുടര്‍ന്ന് തന്റെ മേല്‍ നിരന്തരസമ്മര്ദ്ദമുണ്ടായിരുന്നതായി അഹമ്മദ് പറഞ്ഞു. മാണിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ പ്രതിയാക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications