Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മന്ത്രിമാരുടെ ഫോണ്‍ നമ്പരുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെയും മറ്റ് ഏഴ് മന്ത്രിമാരുടെയും ഔദ്യോഗിക വസതികളെക്കുറിച്ചും ഓഫീസുകളെ കുറിച്ചും തീരുമാനമായി.

എ. കെ. ആന്റണി ഇക്കുറി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരിക്കും താമസിക്കുക. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോള്‍ ആന്റണി സ്വവസതിയായ അഞ്ജനത്തില്‍ താമസം തുടരുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ്- സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മൂന്നാം നില. നമ്പര്‍: 141, ഫോണ്‍: 091 0471 318406, 091 0471 311776.

പി. കെ. കുഞ്ഞാലിക്കുട്ടി- നോര്‍ത്ത് ബ്ലോക്ക് മൂന്നാം നില, നമ്പര്‍: 149.
ഔദ്യോഗിക വസതി- ലിന്റ് ഹസ്റ് നന്തന്‍കോട്.ഫോണ്‍: 091 0471 318602, 091 0471 314652.

കെ. എം. മാണി- നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് മൂന്നാം നില, നമ്പര്‍: 216.
ഔദ്യോഗിക വസതി- പ്രശാന്ത് നന്തന്‍കോട്.
ഫോണ്‍: 091 0471 312329, 091 0471 313347.

കെ. ആര്‍. ഗൗരിയമ്മ- നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് രണ്ടാം നില, നമ്പര്‍: 206. ഔദ്യോഗിക വസതി- കവടിയാര്‍ ഹൗസ്.
ഫോണ്‍: 091 0471 316035, 091 0471 316045.

ടി. എം. ജേക്കബ്- നോര്‍ത്ത് ബ്ലോക്ക് ഒന്നാം നില, നമ്പര്‍: 129.
ഔദ്യോഗിക വസതി- നെസ്റ്, നന്തന്‍കോട്.
ഫോണ്‍: 091 0471 312330, 091 0471 312331.

ബാബു ദിവാകരന്‍- നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് മൂന്നാം നില, നമ്പര്‍: 648. ഔദ്യോഗിക വസതി- സാനഡു, തൈക്കാട്.
ഫോണ്‍: 091 0471 325200, 091 0471 322415.

ഗണേശ്കുമാര്‍- നോര്‍ത്ത് ബ്ലോക്ക് രണ്ടാം നില, നമ്പര്‍: 131.
ഔദ്യോഗിക വസതി ഉഷസ്, നന്തന്‍കോട്.
ഫോണ്‍: 091 0471 312339, 091 0471 313317.

എം. വി. രാഘവന്‍- നോര്‍ത്ത് ബ്ലോക്ക് രണ്ടാം നില, നമ്പര്‍: 140.
ഔദ്യോഗിക വസതി- മന്‍മോഹന്‍ ബംഗ്ലാവ്, കവടിയാര്‍.
ഫോണ്‍: 091 0471 327882, 091 0471 327842.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+