കോഴിക്കോട്-ജിദ്ദ ആദ്യവിമാനം തിങ്കളാഴ്ച
കോഴിക്കോട്: കോഴിക്കോടു നിന്ന് ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് മെയ് 21 തിങ്കളാഴ്ച ആരംഭിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30നാണ് ജിദ്ദയിലേക്കുള്ള ആദ്യവിമാനം കോഴിക്കോട് നിന്ന് പറക്കുന്നത്. ഇതോടെ ജിദ്ദയിലെ മലയാളികളുടെ ഏറെ കാലമായുള്ള അഭിലാഷം യാഥാര്‍ഥ്യമാവുകയാണ്. ചൊവാഴ്ച പുലര്‍ച്ചെ 12.45നാണ് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ളവിമാനം.
ഈ സര്‍വീസ് ആരംഭിക്കുന്നതോടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള വിമാനസര്‍വീസും കോഴിക്കോട് നിന്ന് ആരംഭിക്കാന്‍ ഭാവിയില്‍ കഴിയുമെന്ന് എയര്‍ ഇന്ത്യ മാനേജര്‍ എ.കെ.ടര്‍ക്കി പറഞ്ഞു.
കോഴിക്കോട്-ജിദ്ദ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി 8.30ന് എയര്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ചടങ്ങ് നടക്കും.
More From
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications