കേരളത്തിന് 1350 കോടി ലോകബാങ്ക് സഹായം
തിരുവനന്തപുരം: ഉള്‍നാടന്‍ ജലപാതവികസനത്തിനും റോഡ് വികസനത്തിനും കേരളത്തിന് 1350 കോടി രൂപയുടെ ധനസഹായം നല്കാന്‍ ലോകബാങ്ക് തീരുമാനിച്ചു.
മെയ് 20 ഞായറാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി ലോകബാങ്ക് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധനസഹായം നല്കാന്‍ ലോകബാങ്ക് തീരുമാനിച്ചത്.
ഇതനുസരിച്ച് 1650 കിലോമീറ്റര്‍ ഹൈവേ ഉള്‍പെടെയുള്ള റോഡ് വികസിപ്പിക്കും. ഏകദേശം 105 കിലോമീറ്റര്‍ നീളത്തിലുള്ള ഉള്‍നാടന്‍ ജലപാതയും വികസിപ്പിക്കും. ഒക്ടോബറോടെ വികസനപരിപാടികള്‍ക്ക് തുടക്കം കുറിക്കും.












Click it and Unblock the Notifications