കേതന് പരേഖിന് ജാമ്യം
മുംബൈ: പേ ഓര്‍ഡര്‍ കുംഭകോണത്തില്‍ മുഖ്യപ്രതിയായ ഓഹരി ഇടപാടുകാരന് കേതന് പരേഖ് , കൂട്ടുപ്രതിയായ മാധവ്പുര മര്‍ക്കന്റൈല്‍ ബാങ്ക് ചെയര്മാന് രമേഷ് പരീഖ് എന്നിവരുടെ റിമാന്‍ഡ് നീട്ടി.
പേ ഓര്‍ഡര്‍ കുംഭകോണ കേസില്‍ വാദം കേള്‍ക്കുന്ന സി ബി ഐ പ്രത്യേകകോടതിയാണ് ഏപ്രില്‍ 12 വ്യാഴാഴ്ച ഇവരുടെ റിമാന്‍ഡ് ഏപ്രില്‍ 18 വരെ നീട്ടിക്കൊണ്ട് ഉത്തരവായത്. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് .
കേതന് പരേഖിന്റെ ബന്ധു കാര്‍ത്തിക്, കേസിലെ മറ്റൊരു പ്രതിയായ ജെ പി പാണ്ഡ്യ എന്നിവരുടെയും റിമാന്‍ഡ് നീട്ടിയിട്ടുണ്ട്. രമേഷ് പരീഖിനെ ആറു ദിവസത്തേയ്ക്കു കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന സി ബി ഐ അഭിഭാഷകന്റെ അഭ്യര്‍ത്ഥന കോടതി തള്ളി.
More From
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications