Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍വിക്ക് കാരണം ദൗര്‍ഭാഗ്യസംഭവങ്ങള്‍

കോട്ടയം: കൊല്ലം എസ്എന്‍ കോളേജ് പ്രശ്നം പോലെയുള്ള ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങളാണ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് പിന്നിലുള്ള കാരണങ്ങളിലൊന്നെന്ന് പി. ജെ. ജോസഫ്.

ഇത്തരം സംഭവങ്ങള്‍ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളെ മങ്ങലേല്‍പ്പിക്കുന്നതായിരുന്നുവെന്ന് മെയ് 21 തിങ്കളാഴ്ച കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ജോസഫ് പറഞ്ഞു. ഇതിനെല്ലാം മാധ്യമങ്ങള്‍ വന്‍ പ്രചാരം നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഫലപ്രദമായ രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞില്ലെന്നും ജോസഫ് വ്യക്തമാക്കി.

ബിജെപി, പിഡിപി, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളെല്ലാം യുഡിഎഫിന് വോട്ട് നല്‍കിയതും എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമായി. പുതിയ സര്‍ക്കാരിന് ഡിപിഇപി നിര്‍ത്തലാക്കാനാവില്ലെന്നും ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+