വനിതാ പഞ്ചായത്തംഗത്തിന് കുത്തേറ്റു
കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ മെയ് 22 ചൊവാഴ്ച നടന്ന സംഘട്ടനത്തില്‍ സിപിഎം വനിതാ പഞ്ചായത്തംഗത്തിന് കുത്തേറ്റു. ഉദുമ ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗമായ ലക്ഷ്മിയ്ക്കാണ് കുത്തേറ്റത്.
ചൊവാഴ്ച രാവിലെയാണ് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായത്. ലക്ഷ്മിക്കു പുറമെ മറ്റു നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വേണുഗോപാല്‍(26), കുഞ്ഞിക്കണ്ണന്(38), ഭാര്യ ബേബി(34), അരവിന്ദാക്ഷന്(24) എന്നിവരാണ് പരിക്കേറ്റ മറ്റ് നാല് പേര്.
മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. ഉദുമ അരമങ്ങാനത്തിനടുത്തുള്ള അമരാവതിയിലാണ് ചൊവാഴ്ച രാവിലെ സംഘട്ടനം നടന്നത്. തിങ്കളാഴ്ച ഉദുമയിലെ നാലാം വാതുക്കല്, ഇഞ്ചിലങ്കാട് പ്രദേശങ്ങളില്‍ സിപിഎമ്മുകാരും മുസ്ലീം ലീഗുകാരും ഏറ്റുമുട്ടിയിരുന്നു.
സിപിഎം അക്രമത്തില്‍ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പകരമായാണ് ചൊവാഴ്ചയിലെ ആക്രമണമെന്ന് കരുതുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉദുമയില്‍ സിപിഎം- ലീഗ് സംഘട്ടനം നടക്കുകയാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications