Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രഷറി നിയന്ത്രണത്തില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ നിര്‍ദേശം.

മെയ് 22 ചൊവാഴ്ച മുതല്‍ മെയ് 31 വ്യാഴാഴ്ച വരെ ഇളവുണ്ടാകും. ധനകാര്യവകുപ്പ് സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ഇളവ് വരുത്താന്‍ നിര്‍ദേശമുള്ളത്.

മാര്‍ച്ച് 30 വരെ നല്‍കിയ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ചെക്കുകള്‍, മാര്‍ച്ച് 31നുള്ള 20 ലക്ഷം രൂപ വരെയുള്ള ചെക്കുകള്‍, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, സെക്രട്ടറിമാര്‍ എന്നിവരുടെ പേഴ്സണല്‍ സ്റാഫിന്റെ യാത്രാബത്ത, മെഡിക്കല്‍, റീ ഇംബേഴ്സ്മെന്റ് തുടങ്ങിയവയും പാസാക്കാന്‍ നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+