ദമാം-തിരുവനന്തപുരം നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാനസര്‍വീസ് മെയ് 22 ചൊവാഴ്ച ആരംഭിച്ചു. ദമാമില്‍ നിന്ന് പുറപ്പെട്ട ആദ്യവിമാനം ചൊല്ലാഴ്ച രാവിലെ 11.55ന് തിരുവനന്തപുരത്തെത്തിയപ്പോള്‍ മന്ത്രി എം.വി.രാഘവന്‍, വി.എസ്.ശിവകുമാര്‍ എംപി എന്നിവര്‍ ചേര്‍ന്ന് എതിരേറ്റു.
എല്ലാ ഞായറാഴ്ചയും രാത്രി 11.40ന് കൊച്ചിയില്‍ നിന്നാണ് എഐ 959 വിമാനം പുറപ്പെടുന്നത്. 12.40ന് വിമാനം തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന 2.40ന് ദമാമിലെത്തും.
ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എഐ 812 വിമാനം ചൊവാഴ്ച പുലര്‍ച്ച 4.50ന് പുറപ്പെടും. രാവിലെ 11.55ന് വിമാനം തിരുവനന്തപുരത്തെത്തും.












Click it and Unblock the Notifications