Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ വികസനം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ദില്ലി: കോണ്‍ഗ്രസ് മന്ത്രിമാരെ കുറിച്ച് തീരുമാനമെടുക്കുന്നതിനായി ദില്ലിയില്‍ ചര്‍ച്ച തുടരുകയാണ്. മെയ് 23 ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കരുണാകരന്‍ ചര്‍ച്ച നടത്തി.

ഉച്ചകഴിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ദില്ലിയിലെത്തും. ആസാദുമായി കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിയുമ്പോള്‍ മന്ത്രിസഭാ വികസനം സംബന്ധിച്ച് ഏകദേശ ധാരണയാവുമെന്നാണ് കരുതപ്പെടുന്നത്.

കെ. വി. തോമസിന് ധനകാര്യവകുപ്പ് വേണമെന്ന നിലപാടിലാണ് ഐ വിഭാഗം. പ്രധാന വകുപ്പുകളും മുഖ്യമന്ത്രി സ്ഥാനവും എ ഗ്രൂപ്പിന് നല്‍കുന്നതിലുള്ള തന്റെ എതിര്‍പ്പ് കരുണാകരന്‍ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+