Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് തീവണ്ടികള്‍ ജൂലൈ തൊട്ട്

ദില്ലി: കേരളത്തിലേക്കുള്ള നാല് പുതിയ തീവണ്ടികള്‍ ജൂലൈയില്‍ ഓടിത്തുടങ്ങും. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചവയാണ് ഈ നാല് തീവണ്ടികള്‍.

ജയിപ്പൂര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ് (എല്ലാ ആഴ്ചയിലും), ഹൗറ-തിരുവനന്തപുരം-നാഗര്‍കോവില്‍ എക്സ്പ്രസ്, പൂന-എറണാകുളം എക്സ്പ്രസ്, പാലക്കാട്-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് ജൂലൈ മുതല്‍ ഓടിത്തുടങ്ങുന്നത്.

ജയിപ്പൂര്‍-എറണാകുളം സൂപ്പര്‍ ഫാസ്റും ഹൗറ-തിരുവനന്തപുരം-നാഗര്‍കോവില്‍ എക്സ്പ്രസും ജൂലൈ എട്ട് തൊട്ട് ഓടിത്തുടങ്ങും. ആദ്യതീവണ്ടി എറണാകുളത്തു നിന്നും നാഗര്‍കോവിലില്‍ നിന്നും പുറപ്പെടും.

പൂന-എറണാകുളം എക്സ്പ്രസ് ജൂലൈ ഒമ്പതിന് എറണാകുളത്തു നിന്നും പാലക്കാട്-തിരുവനന്തപുരം എക്സ്പ്രസ് ആഗസ്ത് രണ്ടിന് പാലക്കാട് നിന്നും ആദ്യസര്‍വീസ് ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+