കെ.പി.രാജേന്ദ്രന്‍ സിപിഐ നിയമസഭാകക്ഷിനേതാവ്
തിരുവനന്തപുരം: സിപിഐ നിയമസഭാകക്ഷിനേതാവായി കെ.പി.രാജേന്ദ്രനെ തിരഞ്ഞെടുത്തു. മെയ് 24 വ്യാഴാഴ്ച ചേര്‍ന്ന സിപിഐ നിയമസഭാകക്ഷിയോഗമാണ് രാജേന്ദ്രനെ തിരഞ്ഞെടുത്തത്.
തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് മണ്ഡലത്തിലെ എംഎല്‍എയാണ് രാജേന്ദ്രന്‍. നിയമസഭയില്‍ സിപിഐയ്ക്ക് ഏഴ് അംഗങ്ങളാണുള്ളത്.












Click it and Unblock the Notifications