കുഞ്ഞാലിക്കുട്ടിക്ക് ലോകായുക്തിന്റെ നോട്ടീസ്
തിരുവനന്തപുരം: വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കും കഴിഞ്ഞ മന്ത്രിസഭയിലെ വ്യവസായമന്ത്രിയായിരുന്ന സുശീലാ ഗോപാലനും ലോകായുക്ത് നോട്ടീസയച്ചു. കൈത്തറി സഹകരണസ്ഥാപനങ്ങളുടെ കിഴിവ് വില്പനയുടെ പേരില്‍ വ്യാപകമായി തട്ടിപ്പ് നടന്നുവെന്ന ആരോപണത്തെ കുറിച്ച് കോടതി മുന്‍കൈയെടുത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസയച്ചത്.
നെയ്യാറ്റിന്‍കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഴിമതി വിരുദ്ധസമിതിയുടെ പ്രസിഡന്റ് എന്‍.വിശ്വംഭരനാണ് ലോകായുക്തില്‍ പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഐജിപി എസ്.പുലികേശിയോട് ലോകായുക്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇല്ലാത്തെ ആളുകളുടെ പേരില്‍ കൈത്തറി സഹകരണ സ്ഥാപനങ്ങള്‍ രജിസ്റര്‍ ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. വലിയ അളവില്‍ തുണിത്തരങ്ങള്‍ നെയ്യുകയും വില്‍ക്കുകയും ചെയ്തുവെന്ന കള്ളക്കണക്കിലൂടെ കൈത്തറി സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കിഴിവിന് അര്‍ഹരാണെന്ന് കാണിക്കുകയായിരുന്നു ഇവരെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications