സ്കൂള്‍ വിദ്യാര്‍ഥി എവറസ്റ് കയറി
കാഠ്മണ്ഠു: സ്കൂള്‍ വിദ്യാര്‍ഥിയായ 15 കാരന്‍ മെയ് 24 വ്യാഴാഴ്ച എവറസ്റ് പര്‍വതം കയറി . നേപ്പാളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥി ടെംബ ഷെരി ഇതോടെ എവറസ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായി.
തംഷെര്‍കു ട്രെക്കിംഗ് സംഘത്തിന്റെ മാനേജിംഗ് ഡയറക്ടറായ സൊനം ഷെര്‍പയാണ് തെംബ ഷെരി 8,848 മീറ്റര്‍ ഉയരമുള്ള എവറസ്റ് കീഴടക്കിയ വിവരം അറിയിച്ചത്.












Click it and Unblock the Notifications