തമിഴ്നാട്: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ഗവര്‍ണറുടെ അഭിസംബോധന പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് മെയ് 25 വെള്ളിയാഴ്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
ഡിഎംകെ, ബിജെപി, എഡിഎംകെ, തമിഴ് മാനിലാ കോണ്‍ഗ്രസ്, ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളിലെ അംഗങ്ങളാണ് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.












Click it and Unblock the Notifications