വിഴിഞ്ഞത്ത് സ്ഫോടകവസ്തുശേഖരം പിടികൂടി
തിരുവനന്തപുരം: വിഴിഞ്ഞത്ത് ജലാറ്റിന്‍ സ്റിക്കുകളും ഡിറ്റണേറ്ററുകളും അടങ്ങുന്ന സ്ഫോടകവസ്തുശേഖരം പൊലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇത് പിടികൂടിയത്.
കാറിലുണ്ടായിരുന്ന ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്. തോട്ട പൊട്ടിക്കുന്നതിനായി കൊണ്ടുവന്നതാണ് ഇവയെന്നാണ് ഇയാള്‍ പറയുന്നത്. അതേ സമയം ഇത്രയും സ്ഫോടകവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നതിനു പിന്നിലെ ലക്ഷ്യത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications