സമ്രാജ് ഹെലികോപ്റ്ററിനെ അപ്രത്യക്ഷമാക്കുന്നു
കൊച്ചി: മാന്ത്രികന്‍ സമ്രാജ് ഹെലികോപ്റ്റര്‍ അപ്രത്യക്ഷമാക്കുന്ന മാന്ത്രികവിദ്യ അവതരിപ്പിക്കുന്നു. ഹെലികോപ്റ്റര്‍ വാനിഷിംഗ് ആക്ട് എന്നാണ് ഈ വിദ്യയ്ക്ക് സമ്രാജ് പേരിട്ടിരിക്കുന്നത്.
ഹെലികോപ്റ്ററില്‍ തലകീഴായി തൂക്കിയിട്ട നിലയില്‍ മാന്ത്രികന്‍ സ്വയം അപ്രത്യക്ഷമാവുകയും ഹെലികോപ്റ്ററിനെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയാണിത്. ഹെലികോപ്റ്റര്‍ നൂറടി ഉയരത്തില്‍ നില്‍ക്കുമ്പോള്‍ തീ കത്തിക്കും. തുടര്‍ന്ന് മാന്ത്രികന്‍ അപ്രത്യക്ഷനാവും.
ഹെലികോപ്റ്ററിനെ അപ്രത്യക്ഷമാക്കുകയും ചെയ്യും. കുറച്ചു സമയത്തിനു ശേഷം മറ്റൊരു സ്ഥലത്ത് മാന്ത്രികന്‍ പ്രത്യക്ഷപ്പെടും. കൊച്ചിയിലാണ് ഈ വിദ്യ ജനങ്ങള്‍ക്കു മുന്നില്‍ സമ്രാജ് കാണിക്കുന്നത്.












Click it and Unblock the Notifications