12 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: 12 മന്ത്രിമാരുടെ സത്യപ്രതിജ്ഞ മെയ് 26 ശനിയാഴ്ച നടക്കും. രാവിലെ 11.45ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുഖ്ദേവ്സിംഹ്കാംഗ് സത്യവാചകം ചൊല്ലിക്കൊടുക്കും.
കെ.ശങ്കരനാരായണന്‍, കടവൂര്‍ ശിവദാസന്‍, ജി.കാര്‍ത്തികേയന്‍, കെ.സുധാകരന്‍, കെ.വി.തോമസ്, എം.എം.ഹസ്സന്‍, എം.എ.കുട്ടപ്പന്‍, പി.ശങ്കരന്‍, സി.എഫ്.തോമസ്, ചെര്‍ക്കളം അബ്ദുള്ള, നാലകത്ത്, സൂപ്പി, എം.കെ.മുനീര്‍ എന്നിവരാണ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.
മുഖ്യമന്ത്രി എ.കെ.ആന്റണിക്കു പുറമെ ആറ് മന്ത്രിമാര്‍ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 20 അംഗമന്ത്രിസഭയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്.












Click it and Unblock the Notifications