ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി സ്ഥാനമേല്‍ക്കും. മന്ത്രിയാകുന്ന കെ.ശങ്കരനാരായണന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കും.
ഉമ്മന്‍ചാണ്ടി പിന്മാറിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് മന്ത്രിമാരെ കുറിച്ചു അന്തിമതീരുമാനമുണ്ടായത്. താന്‍ കാരണം തീരുമാനമെടുക്കുന്നതില്‍ പ്രശ്നമുണ്ടാകരുതെന്നും താന്‍ പിന്മാറുകയാണെന്നും ഉമ്മന്‍ചാണ്ടി എ.കെ.ആന്റണിയെ അറിയിക്കുകയായിരുന്നു.
തര്‍ക്കിച്ച് മന്ത്രിയാവാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications