ആഭ്യന്തരം ആന്റണി;ധനകാര്യം ശങ്കരനാരായണന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. മെയ് 26 ശനിയാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി എ.കെ. ആന്റണി മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ആന്റണിയ്ക്കാണ് ആഭ്യന്തരത്തിന്റെയും വിജിലന്‍സിന്റെയും ചുമതല. കെ. ശങ്കരനാരായണന്‍ ധനകാര്യവും എക്സൈസും കൈകാര്യം ചെയ്യും. ടൂറിസവും ഫിഷറീസ് വകുപ്പും കെ.വി. തോമസിനാണ്.
വൈദ്യുതിയുടെ ചുമതല കടവൂര്‍ ശിവദാസനാണ്. ഭക്ഷ്യവും സാംസ്കാരികവകുപ്പും ജി. കാര്‍ത്തികേയനാണ്. സ്പോര്‍ട്സ് , യുവജനക്ഷേമം, പട്ടികജാതി-പട്ടികവര്‍ം എന്നീ വകുപ്പുകളാണ് ഡോ. എം.എ. കുട്ടപ്പന്‍ കൈകാര്യം ചെയ്യും.
വനംവകുപ്പ് കെ. സുധാകരനും ആരോഗ്യം പി. ശങ്കരനും പാര്‍ലമെന്ററി കാര്യം എം.എം. ഹസ്സനും നല്കിയിരിക്കുന്നു.












Click it and Unblock the Notifications