ഷണ്മുഖദാസ് എന്‍സിപി നിയമസഭാകക്ഷി നേതാവ്
കൊച്ചി: എന്‍സിപി നിയമസഭാകക്ഷി നേതാവായി എ.സി. ഷണ്മുഖദാസിനെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ മെയ് 26 ശനിയാഴ്ച ചേര്‍ന്ന എന്‍സിപി നിയമസഭാസമിതി യോഗമാണ് ഷണ്മുഖദാസിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്.
എന്‍സിപി നേതാവ് കടന്നപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.












Click it and Unblock the Notifications