യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന്
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാരസമിതി യോഗം മെയ് 26 ശനിയാഴ്ച വൈകുന്നേരം നടക്കും. യോഗത്തില്‍ യുഡിഎഫിന്റെ പുതിയ കണ്‍വീനറായി ഉമ്മന്‍ചാണ്ടി സ്ഥാനമേല്‍ക്കും.
മന്ത്രിയായി സ്ഥാനമേറ്റ യുഡിഎഫിന്റെ ഇപ്പോഴത്തെ കണ്‍വീനര്‍ കെ.ശങ്കരനാരായണന്റെ അധ്യക്ഷതയിലാണ് വെള്ളിയാഴ്ചത്തെ യോഗം ചേരുക.
ഉമ്മന്‍ചാണ്ടി ഇത് രണ്ടാം തവണയാണ് യുഡിഎഫ് കണ്‍വീനറാവുന്നത്.












Click it and Unblock the Notifications