Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് കളിക്ക് താനില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസിലെ ഐ എ ഗ്രൂപ്പ് കളിക്ക് താനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ജൂണ്‍ അഞ്ചിന് കെ. കരുണാകരന്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തെപ്പറ്റി തനിക്കൊന്നുമറിയില്ലെന്നും യോഗമുണ്ടെങ്കില്‍ തന്നെ താന്‍ പങ്കെടുക്കില്ലെന്നും മുരളി വ്യക്തമാക്കി.

പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന് ആക്കം കൂട്ടാനല്ല വഴക്ക് കുറയ്ക്കാനാണ് പ്രസിഡന്റ് ശ്രമിക്കേണ്ടതെന്ന് മെയ് 29 ചൊവാഴ്ച മുരളി വാര്‍ത്താലേഖകരോട് സംസാരിക്കവെ വ്യക്തമാക്കി. കരുണാകരനും (ാഎഒ) ആന്റണിയും(ാഎഒ) തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നും മുരളി പറഞ്ഞു.

തന്നെ കെപിസിസി പ്രസിഡന്റാക്കിയത് ചരിത്രപരമായി വിഡ്ഢിത്തമെന്ന് കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ വിശേഷിപ്പിച്ചതിനോട് താന്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+