Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശിധരന്‍ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തി

തിരുവനന്തപുരം: നീലന്‍-നളിനി ലൈംഗികാപവാദ കേസ് അന്വേഷിക്കുന്ന ശശിധരന്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിച്ചു. മെയ് 27 ഞായറാഴ്ച അവസാനിച്ച കമ്മീഷന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്.

തന്റെ ആരോപണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ കേസില്‍ കമ്മീഷന്റെ ആവശ്യമില്ലെന്ന് കാണിച്ച് നളിനി നെറ്റോ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്മീഷന്റെ പ്രവര്‍ത്തനം കോടതി സ്റേ ചെയ്തു. കമ്മീഷന്റെ സാധുതയെ സുപ്രീം കോടതി ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇനി ക്രൈംബ്രാഞ്ച് ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി മുഷാഹരിക്കാണ് കേസിന്റെ ചുമതല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+